Between You and a Book

ഖലീഫ ഉമറിന്റെറെ രാഷ്ട്രവും രാഷ്ട്രീയവും

Product Price

AED11.00 AED14.00

Author

Title

Description

നീതിയുടെ ഉപപദമാണ് ഖലീഫ ഉമർ. പ്രവാചക നൈതികതയെ യുദ്ധക്കളങ്ങളിലും ഭരണരംഗങ്ങളിലും കൃത്യമായി അടയാളപ്പെടുത്തിയ അദ്ദേഹം മനുഷ്യകുലത്തിനാകെയുള്ള രാഷ്ട്ര മാനിഫെസ്റ്റോയാണ് സമ്മാനിച്ചത്. അക്രമകരവും ഹിംസാത്മകവുമായ അധിനിവേശങ്ങൾക്ക് ചുക്കാൻ പിടിച്ച ചെങ്കിസ്ഖാനുമായോ അലക്സാണ്ടറുമായോ ഒരു തരത്തിലും അദ്ദേഹം സമീകരണം അർഹിക്കുന്നില്ല. ലോകം എന്തുകൊണ്ട് ഖലീഫ ഉമറിനെ ആഗ്രഹിക്കുന്നു എന്നതിന്റെ ലളിതമായ ഉത്തരമാണീ പുസ്തകം.

Product Information

Author
എം ജാബിർ ബുഖാരി
Title
Khaleefa Umarinte Rashtravum Rashtreeyavum

⚡ Store created from Google Sheets using Store.link